prasannans

മുടപുരം: മുടപുരം എസ്.എൻ.ജംഗ്ഷൻ തെറ്റിവിള വീട്ടിൽ പ്രസന്നൻ .എസ് (69 ,റിട്ട .എ.ഇ ,പി.ഡബ്ലിയൂ .ഡി ) നിര്യാതനായി.മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രം പബ്ലിക് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ :വത്സല . മക്കൾ :പ്രവീൺ .എസ്.പ്രസന്നൻ ,പ്രവീശ് .എസ്.പ്രസന്നൻ .മരുമക്കൾ :ദിവ്യ ,അനശ്വര . സഞ്ചയനം ശനിയാഴ്ച രാവിലെ 8 .30 ന്.