തിരുവനന്തപുരം:വർക്കല എസ്.എൻ കോളേജ് 1976- 79 ഇക്കണോമിക്സ് ബാച്ചിലെ പൂർവവിദ്യാർത്ഥി സംഗമം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പൂർവവിദ്യാർത്ഥിയും സ്വാശ്രയ കോളേജ് പ്രിൻസിപ്പലുമായ ലീ,​ പ്രൊഫ.വിജയൻ എന്നി എന്നിവരെ ആദരിച്ചു.നിസാമുദീൻ,​ അപ്പുക്കുട്ടൻ,​നൗഷാദ് എന്നിവർ സംസാരിച്ചു.ദിനേശൻ സ്വാഗതവും ദീന നന്ദിയും പറഞ്ഞു.