
തിരുവനന്തപുരം : മൺവിള അഖിൽ ഭവനിൽ ലളിത പി .നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 8ന്. മക്കൾ : സരോജം, ഷാജി (റിട്ട. കേരള യൂണിവേഴ്സിറ്റി ), ഷൈല, പരേതയായ ഷീല , ഷാലി, ഷിബുലാൽ, മനോജ് .മരുമക്കൾ: അശോകൻ, പ്രസന്ന (റിട്ട. കേരള യൂണി.),പരേതനായ ശ്യാമപ്രസാദ്, വിഘ്‌നേശ്വരൻ, സത്യനേശൻ, അനിത, ലക്ഷ്മി.