തി​രു​വ​ന​ന്ത​പു​രം​:​ ​പൗ​ഡി​ക്കോ​ണം​ ​ലാ​ൽ​ ​കൃ​ഷ്ണ​ ​മെ​മ്മോ​റി​യ​ൽ​ ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റ് ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​നം​ ​സെ​പ്തം​ബ​ർ​ 2​ന് ​വൈ​കി​ട്ട് 4​ന് ​ലാ​ൽ​കൃ​ഷ്ണ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​പൗ​ഡി​ക്കോ​ണം​ ​ര​ഘു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​വാ​വ​ ​സു​രേ​ഷി​നെ​ ​ക​ർ​മ്മ​ശ്രേ​ഷ്ഠ​ ​പു​ര​സ്കാ​രം​ ​ന​ൽ​കി​ ​ആ​ദ​രി​ക്കും.​പ്ര​മു​ഖ​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ആ​മ്പാ​ടി​ ​സ​ജി​ക്ക് ​മാ​ന​വ​ ​സേ​വാ​ ​പു​ര​സ്കാ​രം​ ​സ​മ്മാ​നി​ക്കും.​അ​വാ​ർ​ഡ് ​വി​ത​ര​ണ​വും​ ​ചി​കി​ത്സാ​ ​സ​ഹാ​യ​വി​ത​ര​ണ​വും​ ​എ​ൻ.​പീ​താം​ബ​ര​കു​റു​പ്പ് ​നി​ർ​വ​ഹി​ക്കും. ​കൗ​ൺ​സി​ല​ർ​ ​അ​ർ​ച്ച​ന​ ​മ​ണി​ക​ണ്ഠ​ൻ​ ​ഓ​ണ​പ്പു​ട​വ​ ​വി​ത​ര​ണം​ ​ചെ​യ്യും.​സി.​പി.​എം​ ​പൗ​ഡി​ക്കോ​ണം​ ​ലോ​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ജി​ത്‌​ലാ​ൽ,​​​കോ​ൺ​ഗ്ര​സ് ​പൗ​ഡി​ക്കോ​ണം​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​പൗ​ഡി​ക്കോ​ണം​ ​സ​ന​ൽ,​​​ബി.​ജെ.​പി​ ​ക​ഴ​ക്കൂ​ട്ടം​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​വി.​ജി.​വി​ഷ്‌​ണു,​​​ ​സി.​പി.​ഐ​ ​ക​ഴ​ക്കൂ​ട്ടം​ ​ഏ​രി​യ​ ​സെ​ന്റ​ർ​ ​മെ​മ്പ​ർ​ ​സി.​എ.​ന​ന്ദ​കു​മാ​ർ,​​​പൗ​ഡി​ക്കോ​ണം​ ​റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ഹ​രി​കു​മാ​ർ,​ലാ​ൽ​കൃ​ഷ്ണ​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി.​കേ​ശ​വ​ൻ​കു​ട്ടി,​​​ ​ട്ര​സ്റ്റ് ​പ്ര​ഥ​മ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​കെ.​അ​ജി​കു​മാ​ർ,​​​ട്ര​സ്റ്റ് ​സെ​ക്ര​ട്ട​റി​ ​കെ.​സോ​മ​ൻ​ ​നാ​യ​ർ,​​​ ​പ്ര​സി​ഡ​ന്റ് ​പൗ​ഡി​ക്കോ​ണം​ ​ര​ഘു,​​​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ശ്രീ​രാ​ഗ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​