
പടി. കല്ലട: ഐത്തോട്ടുവ വിളയിൽ പുത്തൻവീട്ടിൽ തങ്കപ്പൻപിള്ള (സുകുമാരപിള്ള, 90) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവിയമ്മ. മക്കൾ: രമാദേവി, രവീന്ദ്രൻപിള്ള (കേരള ബാങ്ക്, ശാസ്താംകോട്ട), വേണുകുമാർ (ഗവ. എച്ച്.എസ്.എസ്, പെരിനാട്). മരുമക്കൾ: മുരളീധരൻപിള്ള, ഗീതാകുമാരി, രശ്‌മി.