rajammapilla-85

ചവറ സൗത്ത്: മാലിഭാഗം പടിഞ്ഞാറ് ആണിക്കാട്ട് വീട്ടിൽ പരേതനായ വിശ്വനാഥൻപിള്ളയുടെ ഭാര്യ രാജമ്മപ്പിള്ള (85) നിര്യാതയായി. മക്കൾ: വി. ശ്രീകുമാർ, വി. രാജേഷ് കുമാർ, ആർ. ഗിരിജ. മരുമക്കൾ: ജയശ്രീ, സിന്ധു, രമേശൻപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.