
തട്ടാമല: ബോധിനഗർ - 82 ദേവകി മന്ദിരത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ എൻ. ഓമന (76) നിര്യാതയായി. മക്കൾ: അഡ്വ. വിനു കരുണാകരൻ (അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, കൊല്ലം, സി.പി.എം പാലത്തറ ബ്രാഞ്ച് അംഗം), കെ. സായി പ്രീതി (സബ് രജിസ്‌ട്രാർ ഓഫീസ്, ചാത്തന്നൂർ). മരുമക്കൾ: വി. സുബാഷ് (സൗദി), വിദ്യ വിമൽ (എസ്.എൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, മുള്ളുവിള).