നെടുമങ്ങാട് : പൂവത്തൂർ ഗവൺമെോന്റ് എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (ജൂനിയർ) അദ്ധ്യാപക ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.