വിതുര:ഒാട്ടോ ടാക്സി,ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു വിതുര ചന്തമുക്ക് യൂണിറ്റ് സമ്മേളനം 27ന് വൈകിട്ട് 4ന് വിതുര സർവീസ് സഹകരണബാങ്ക് ഹാളിൽ നടക്കും.സി.ഐ.ടി.യു വിതുര ഏരിയാസെക്രട്ടറി എസ്.സഞ്ജയൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ വിതുര ഏരിയാസെക്രട്ടറി ടി.എൽ.ബൈജു,സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,സി.ഐ.ടി.യു ജില്ലാകമ്മിറ്റിഅംഗം ഷാജിമാറ്റാപ്പള്ലി, യൂണിയൻ ഏരിയാപ്രസിഡന്റ് ഷെനിൽറഹീം,ഏരിയാ ട്രഷറർ ഷാഹുൽനാഥ് അലിഖാൻ,പള്ളിത്തറ രാജൻ എന്നിവർ പങ്കെടുക്കും.