
ബാലരാമപുരം : മേക്കേ തോട്ടം വാറുവിളാകത്ത് വീട്ടിൽ ജി.സരസ്വതി(76)നിര്യാതയായി.മക്കൾ : കെ.വിജയകുമാർ,എസ്.ലത,കെ.ബിനു,കെ.ബിജു,കെ.രാധാകൃഷ്ണൻ,കെ.ഷാജി,കെ.സന്തോഷ് കുമാർ.മരുമക്കൾ : എസ്.സുജാത,ബി.രാധാകൃഷ്ണൻ,എസ്.സുനി,വി.ജയശ്രീ,വി.ജയത്ര,ആർ.ആര്യ,എൽ.എസ്.ഗ്രീഷ്മ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.