
കിളിമാനൂർ: മലയാമഠം കുന്നത്തുവിളവീട്ടിൽ എൽ. ഭവാനി അമ്മ (94) നിര്യാതയായി. ഭർത്താവ് പരേതനായ എ.ഗോപിനാഥൻ നായർ. മക്കൾ: ബി. മാലതി അമ്മ, പരേതയായ ബി.ലളിതമ്മ, പരേതനായ ജി.പത്മനാഭൻ നായർ,ബി.ലീലാഭായ്, ജി.ചന്ദ്രശേഖരൻ നായർ, ജി.ശ്രീകുമാർ (റിട്ട. ജില്ലാ സഹകരണ ബാങ്ക്), ജി.ശ്രീകണ്ഠൻ നായർ, ജി.ഉണ്ണികൃഷ്ണൻ നായർ മരുമക്കൾ: പരേതരായ എൻ.വാസുദേവൻ പിള്ള,ശശിധരൻ നായർ,രാധാലക്ഷ്മി,റ്റി സുരേന്ദ്രൻ നായർ,ജെ ഗിരിജാ കുമാരി,ബി.അംബികാ കുമാരി,ജെ. ചന്ദ്രികാദേവി,എസ്. പരേതയായ സിന്ധു . സഞ്ചയനം :ഞായർ രാവിലെ എട്ടിന് .