നെടുമങ്ങാട്:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് സബ് ജില്ലാതല 'വിജ്ഞാനോൽസവം' സബ് ജില്ല അദ്ധ്യാപക പരിശീലന പരിപാടിയും നെടുമങ്ങാട് ബി.ആർ.സിയിൽ എ.ഇ.ഒ ഇന്ദു ഉദ്ഘാടനം ചെയ്തു.ബി.ആർ.സി കോ-ഓർഡിനേറ്റർ സൗമ്യ അദ്ധ്യക്ഷത വഹിച്ചു.ട്രയിനർ സനൽകുമാർ,ജയകുമാർ ഇളമ്പ,എ.കെ.നാഗപ്പൻ, ജി.ജെ.പോറ്റി എന്നിവർ നേതൃത്വം നൽകി.