ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചേപ്പായികോട്ട് ഇല്ലത്ത് (എം.ആർ. എ -27) ശങ്കരൻ നമ്പൂതിരിയുടെ മകൻ എസ്. വിഷ്ണു പ്രസാദ് (50) നിര്യാതനായി.അമ്മ: സരസ്വതി അന്തർജ്ജനം. സഹോദരി: പ്രതീക്ഷ എസ് രഞ്ജിനി (മാലി).