barkumans69

മൂവാറ്റുപുഴ: വാഴക്കുളം കപ്യാരുമലയിൽ ബർക്കുമാൻസ് (ബേബി, 69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ബസ്ലഹേം ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി. മക്കൾ: ബ്ലൂമൽ ബർക്കുമാൻസ് (ഡൽഹി), ജോർവിൽ ബർക്കുമാൻസ് (സിന്തൈറ്റ് ഇൻഡസ്ട്രീസ്). മരുമക്കൾ : സനൽ സാം, നിമ്യ ജോസഫ്.