geetha72

മുളന്തുരുത്തി: എന്നിരി കണിച്ചാട്ടുകുഴി (പാവൂടത്ത്) പരേതനായ കെ.ടി. ഡേവിയുടെ ഭാര്യ ഗീത (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ. മകൻ: പ്രവീൺ ഡേവി (ആംഫിനോൾ എഫ് സി ഐ). മരുമകൾ : ജിജി ജോർജ്.