വർക്കല: ചെറുകുന്നം ആരാധനയിൽ ജി.രാധാകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ ഗിരിജ.എൻ. മക്കൾ: ഗ്രീഷ്മ, ശരത്, രേഷ്മ. സഞ്ചയനം: 28ന് രാവിലെ 8.30ന്.