കുഴിത്തുറ: കുറുമത്തൂർ തെങ്കുവിള വിദ്യാഭവനിൽ വിദ്യാധരൻ (74,റിട്ട. അദ്ധ്യാപകൻ )നിര്യാതനായി. ഭാര്യ: ഓമന .മക്കൾ: സിനി വിദ്യ, സിന്ധുവിദ്യ, ഡോ: സിജു വിദ്യ. മരുമക്കൾ: ജയകുമാർ. ജി, പി. ബിജു, സുചിത്ര .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.