മലയിൻകീഴ് : മാവോട്ടുകോണം തെക്കിൻകര പുത്തൻ വീട്ടിൽ (ഐശ്വര്യ ഭവൻ)ചന്ദ്രന്റെ മകൻ സതീഷ് കുമാർ(39,സജു)നിര്യാതനായി.മാതാവ് : വിലാസിനി.ഭാര്യ : ബി.ബിജി.മക്കൾ : എസ്.ബി.ബിനീത് കുമാർ,എസ്.ബി.ഐശ്വര്യ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 10 ന്.