aoak

തിരുവനന്തപുരം :അമ്പലത്തറ, മതവിൽ വീട്ടിൽ അശോകൻ (60)നിര്യാതനായി. ഭാര്യ സരോജാ ദേവി. മക്കൾ :അച്ചുഅശോക്, അമ്പു അശോക്. മരുമക്കൾ :പ്രസീത, ജിസ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.