മലയിൻകീഴ് : വളപ്പിൽശാല ചൊവ്വള്ളൂർ ഹരിശ്രീ ഭവനിൽ എം.ഹരികുമാർ (48)നിര്യാതനായി.ഭാര്യ : എസ്.ശശികല.മകൾ : ദേവിക.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.