കളമശേരി: കൈതവളപ്പിൽ പരേതനായ കെ.ആർ ഗുരുപ്രസാദിന്റെ ഭാര്യ രാജമ്മ ഗുരുപ്രസാദ് (79) നിര്യാതയായി. മക്കൾ: കെ.ജി. സജീവൻ, കെ.ജി. സുനിൽകുമാർ, ഷീല, ഷീബ, സിന്ധു . മരുമക്കൾ: സീന സജീവൻ, പ്രവിത, സുരേഷ് ബാബു, മനോജ്, സന്തോഷ്.