വർക്കല:വെട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ താല്കാലികമായി പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് അംഗീകൃത പാലിയേറ്റീവ് കോഴ്സ് പാസായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷയും രേഖകളും 28ന് വെട്ടൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ആഫീസർക്ക് സമർപ്പിക്കണം.
--