തിരുവനന്തപുരം: 2018ലെ മഹാപ്രളയത്തിന് ശേഷം കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സാമൂഹ്യ സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ് ആസ്റ്റർ ഹോംസ് എന്ന വനനിർമ്മാണ സംരംഭത്തിലൂടെ പൂർത്തിയാക്കിയ 255 വീടുകളുടെ താക്കോൽദാന കർമ്മം നാളെ വൈകിട്ട് 4ന് മാസ്‌കോട്ട് ഹോട്ടലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.മന്ത്രി പി.രാജീവ്,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും.