
പള്ളിക്കൽ: വാറുവിളയിൽ കുടുംബാംഗം (ഷീലാ മൻസിൽ) അബ്ദുൽ റബ്ബ് (85) നിര്യാതനായി. ഭാര്യ: റജീഹാ ബീഗം. മക്കൾ: ഷിബു (അബുദാബി), ഷീല, ഷീജ, ഷാജി, മുഹമ്മദ് ഷിജു (ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ), ഷുജാഹ് (ബിസിനസ്), ഷിമ്മി (അബുദാബി). മരുമക്കൾ : ഫതീല, ഷാജഹാൻ, ഡോ.ഗംഗ (മൈസൂർ), നഹിജ, ഷീബ (അസി.പ്രൊഫസർ, സി.എച്ച്.എം.എം. കോളേജ്), ഡാലു.