തിരുവനന്തപുരം : മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിൽ 26ന് രാവിലെ 9ന് ക്ഷേത്ര ശാന്തി സൗമിത്രന്റെ മുഖ്യകാർമ്മികത്വത്തിൽ ആയില്യപൂജയും നാഗരൂട്ടും നടക്കും.31ന് രാവിലെ 6ന് സമൂഹഗണപതിഹോമവും ഉണ്ടാകുമെന്ന് ക്ഷേത്ര സെക്രട്ടറി അറിയിച്ചു.