വെള്ളനാട്:വെള്ളനാട് മിത്രനികേതൻ കൃഷി വിജ്‍ഞാന കേന്ദ്രം ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസിയുടെയും ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ ഏകദിന ക്ലാസ് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയായ ഡോ. ബിനു ജോൺ സാംഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു ക്ലാസെടുത്തു.