devananda-juvallary
പാറശാല ആശുപത്രി ജംഗ്‌ഷനിലെ തങ്കം ബിൽഡിംഗ്‌സിൽ പുതുതായി ആരംഭിച്ച ദേവനന്ദ ഫാഷൻ ജൂവല്ലറിയുടെ പുതിയ ഷോറൂമിൻറെ ഉദ്‌ഘാടനം എം.എൽ.എ മാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.ജൂവലറി ഉടമ സേതു സമീപം.

പാറശാല:പാറശാല ആശുപത്രി ജംഗ്ഷനിലെ തങ്കം ബിൽഡിംഗ്സിൽ പുതുതായി ആരംഭിച്ച ദേവനന്ദ ഫാഷൻ ജൂവല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനം എം.എൽ.എ മാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് നിർവഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, സി.പി.എം പാറശാല ഏരിയ കമ്മിറ്റി സെക്രട്ടറി അജയകുമാർ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, വൈസ് പ്രസിഡന്റ് ആർ.ബിജു തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: പാറശാല ആശുപത്രി ജംഗ്ഷനിലെ തങ്കം ബിൽഡിംഗ്സിൽ പുതുതായി ആരംഭിച്ച ദേവനന്ദ ഫാഷൻ ജൂവല്ലറിയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം എം.എൽ.എ മാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് നിർവഹിക്കുന്നു