venkideswara-kilikkar86

മട്ടാഞ്ചേരി: ടി.ഡി. ഈസ്റ്റ് റോഡ് കിളിക്കാർ ഹോമിയോ ക്ലിനിക് ഉടമയും ചോറ്റാനിക്കര ഡോ. പടിയാർ ഹോമിയോ കോളേജ് പ്രൊഫസ്സറുമായ ഡോ. എ. വെങ്കടേശ്വര കിളിക്കാർ (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജനി. മകൾ: സുധ. മരുമകൻ: നവീൻ പ്രഭു (ആർമി)