john-d-77

കുണ്ടറ: ഇടവട്ടം കേരളപുരം താന്നിവിള വിജയ് നിവാസിൽ വിമുക്ത ഭടൻ ഡി. ജോൺ (77) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: വിജയ്, സജിനി. മരുമക്കൾ: റൂബി, ബിജു.