കരീപ്ര: മണിമന്ദിരത്തിൽ ജി. ചന്ദ്രശേഖരൻപിള്ള (73) നിര്യാതനായി. ഭാര്യ: ആർ. കമലമ്മ. മകൻ: ഷിബിൻ കുമാർ. മരുമകൾ: ഡോ. ഭാഗ്യശ്രീ.