വിതുര:ഡി.വൈ.എഫ്.ഐ ആനപ്പാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് വൈകിട്ട് 5ന് ആനപ്പാറയിൽ പഠനോത്സവവും,അനീഷ് അനുസ്മരണയോഗവും.പി.എസ്.സി പഠനകേന്ദ്രം ഉദ്ഘാടനവും നടക്കും.ജംഷീദലി ഉദ്ഘാടനം ചെയ്യും.ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹികളായ സുഭാഷ്,സുർജിത്, ആനപ്പാറ യൂണിറ്റ് ഭാരവാഹികളായ സുമീഷ്,ശരത്, സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,സിപി.എം ആനപ്പാറ ബ്രാഞ്ച് സെക്രട്ടറി എം..ലാലി, എ.വി.അരുൺ,അജിത് ജോയി,ഷിബു എന്നിവർ പങ്കെടുക്കും.