photo

പാലോട്: നന്ദിയോട് മുളമൂട് തോടരികത്ത് വീട്ടിൽ സദാശിവൻ (75) നിര്യാതനായി. നന്ദിനിയാണ് ഭാര്യ. മക്കൾ: ഷീജ, ഷീബ. മരുമക്കൾ : മോഹൻകുമാർ, രാജു.സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.