s

നെടുമങ്ങാട്: ഉഴമലയ്‌ക്കൽ അയ്യപ്പൻകുഴി രിജുഭവനിൽ കെ.രവീന്ദ്രൻ (78 ) നിര്യാതനായി. ഭാര്യ: പി.വിലാസിനി. മക്കൾ; രിജു, ലിജി, രജിത. മരുമക്കൾ : സൗമ്യ സുശീലൻ, വിനോദ്.വി.കെ, ശ്രീരാജ്. സഞ്ചയനം : തിങ്കൾ രാവിലെ 9 ന് .