കല്ലമ്പലം: പേരൂർ ചിന്ത്രനല്ലൂർ എസ്.എസ് .ഭവനിൽ സുരേഷ് കുമാർ.എസ് (54) നിര്യാതനായി.ഭാര്യ : ആർ.ബീന.മക്കൾ : സുബിൻ, സാന്ദ്ര. മരുമക്കൾ : രതീഷ്, അഖില.മരണാനന്തര ചടങ്ങുകൾ 29 ന് രാവിലെ 8 ന്.
ഫോട്ടോ
സുരേഷ് കുമാർ