പാലോട്: ഇടിഞ്ഞാർ കല്ലണ രാഖി ഭവനിൽ മധു ( 52 ) നിര്യാതനായി.കുമാരിയാണ് ഭാര്യ. മക്കൾ : രാഖിമോൾ, മിഥുൻ.സഞ്ചയനം ശനി രാവിലെ 9 ന്.