oath

വെഞ്ഞാറമൂട്: നെല്ലനാട് കരിമ്പുവിള വീട്ടിൽ പരേതനായ ഗംഗാധരപിള്ളയുടെ ഭാര്യ പത്മാക്ഷി അമ്മ(94) നിര്യാതയായി. മക്കൾ. വേണുഗോപാലൻ നായർ, രതീദേവി, അനിത കുമാരി,വരദാ ദേവി.മരുമക്കൾ : അംബിക, രാജേന്ദ്രൻ,സുകുമാരൻ നായർ, ഹർഷകുമാർ. സഞ്ചയനം തിങ്കളാഴ്ച 9ന്.