നെയ്യാറ്റിൻകര: വ്ളാങ്ങാമുറി കൃഷ്‌ണാലയത്തിൽ കെ. പരമേശ്വരൻ പിള്ള (89) നിര്യാതനായി. മക്കൾ: ബാലമുരളി കൃഷ്ണൻ, ഹരി കൃഷ്ണൻ, ഗോപി കൃഷ്ണൻ. മരുമക്കൾ: രജനി, സുജലക്ഷ്മി,ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്