vasantha

ഉദിയൻകുളങ്ങര :ചെങ്കൽ കാരിയോട് ചിങ്ങച്ചംവിള വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ബി. വസന്ത (70) നിര്യാതയായി. മക്കൾ : ഡി.സജു , വി. സിന്ധു. മരുമകൾ: വി. മീര .സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന് .