makkar-73

ആലങ്ങാട്: വെസ്റ്റ് വെളിയത്തുനാട് മദ്രസപ്പടി വലിയപറമ്പിൽ വീട്ടിൽ പരേതനായ പരീദിന്റെ മകൻ മക്കാർ (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റസിയ, ഐഷാബി.