വൈപ്പിൻ: ചെറുവൈപ്പ് നായരമ്പലം കാട്ടിപ്പറമ്പിൽ കെ.കെ. പ്രഭാകരന്റെ ഭാര്യ സുമതി (87 വി.ഡി.എസ് .എൽ.പി. സ്‌കൂൾ റിട്ട.പ്രധാന അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ഗീത, ഷാജി, ജോഷി, പ്രമോദ്. മരുമക്കൾ: അജയ് ഘോഷ്, അജിത, സുനിത, നീത.