നെടുമങ്ങാട്: വേങ്കോട് സന്നഗർ സ്‌നേഹാഭവനിൽ ചന്ദ്രകുമാർ .ആർ (52) നിര്യാതനായി. ഭാര്യ : ശ്രീദേവി. മക്കൾ: സ്‌നേഹാ ചന്ദ്രൻ, അശ്വൻ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.