k-s-mathew

കൊന്നപ്പാറ: കൊച്ചുമുറിയിൽ കെ.എസ്. മാത്യു ( പൊന്നച്ചൻ 74 ) നിര്യാതനായി. സംസ്‍കാരം ശനിയാഴ്ച്ച 11 ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോസ് പള്ളിയിൽ. ഭാര്യ പരേതയായ മോളി. മക്കൾ: ഹെബി, റീനറീസ്, ഹെലൻ, റോബിൻ. മരുമക്കൾ: ജെസി, റീസ്, ബിനോയ്, ജോളി