കുളത്തൂർ : പുല്ലുകാട് വിളയിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ദേവകി (93 ) നിര്യാതയായി. മക്കൾ: ഇന്ദിര, ചന്ദ്രഭാനു . സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9.30 ന്.