നെടുമങ്ങാട്: കുപ്പക്കോണം വീട്ടിൽ വി.രഘുനാഥ പിള്ള (74) നിര്യാതനായി. ഭാര്യ: വസന്ത രഘുനാഥ്. മക്കൾ: റിജു ആർ.പിള്ള, ഋഷി ആർ.പിള്ള, രശ്‌മി ആർ.പിള്ള. മരുമക്കൾ: ചിത്ര റിജു, വിനോദ് പിള്ള. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് 12.30ന് വീട്ടുവളപ്പിൽ.