പെരുമ്പുഴ: കുളപ്ര, നരിപ്രയിൽ ലക്ഷ്മി ഭവനത്തിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ വിജയലക്ഷ്മിഅമ്മ (69) നിര്യാതയായി. മക്കൾ: വൈശാഖൻ ഉണ്ണിത്താൻ, രാജീവൻ ഉണ്ണിത്താൻ. മരുമക്കൾ: മഞ്ജു, മായ. സഞ്ചയനം 29ന് രാവിലെ 7ന്.