
തലച്ചിറ: ചിരട്ടക്കോണം കൊട്ടയ്ക്കാട്ട് (കടയാട്ട്) വീട്ടിൽ കെ.എം. ബാലചന്ദ്രൻ ഉണ്ണിത്താൻ (83) നിര്യാതനായി. ഭാര്യ: എസ്. വിജയകുമാരിഅമ്മ. മക്കൾ: ബി. ചന്ദ്രലാൽ, വി.ബി. ബിന്ദു. മരുമക്കൾ: എസ്. അമൃത ചന്ദ്രലാൽ, സി. ഗോപാലകൃഷ്ണപിള്ള (റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ). സഞ്ചയനം 30ന് രാവിലെ 8ന്.