വിതുര:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന കോൺഗ്രസ് വിതുര മണ്ഡലം കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജി. ഡി.ഷിബുരാജ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,ഡി.സി.സി ജനറൽ സെക്രട്ടറി എൽ.കെ.ലാൽ റോഷൻ,ഡി.സി.സി മെമ്പർ എസ്.കുമാരപിള്ള,പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. നസീർ,കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.കെ.സുകുമാരൻ,ജയേന്ദ്രകുമാർ,എൽ.കെ.ലാൽ റോയ്,ഒ.ശകുന്തള,പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സലിം മേമല,പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അജീഷ് നാഥ്,മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി ലേഖകൃഷ്ണകുമാർ, മണ്ഡലം ഭാരവാഹികളായ കെ.ജി.പ്രസന്നൻ,ബി.എൽ.മോഹനൻ,മണ്ണറ വിജയൻ,ഉമൈഭാ റഷീദ്,സന്തോഷ് കുമാർ,മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശാന്തി.ജി.നായർ,നിർമ്മാണ തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കബീർ,പ്രവാസി കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് സി.ജി.ജയപ്രകാശ്, മഹിളാ കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് സതീദേവി,ആദിവാസി കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ഒരുപറ സുരേന്ദ്രൻ,യൂത്ത് കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് സുധിൻ സുദർശനൻ എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാനായി മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജിനെയും ജനറൽ കൺവീനറായി ഇ.എം.നസീറിനെയും തിരഞ്ഞെടുത്തു.