pic1

നാഗർകോവിൽ : കുലശേഖരം ഇട്ടകവേലി കുന്നിക്കര വീട്ടിൽ ശ്രീധരൻ നായരുടെ ഭാര്യ നളിന കുമാരി(69) നിര്യാതയായി.

മക്കൾ :ശ്രീജ, ശ്രീജു. മരുമക്കൾ : പ്രതാപൻ, കാർത്തിക.സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.