ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്തിൻമുക്ക് ശബരിയിൽ( കരുപ്പൂര് വീട്) പരേതനായ സുകുമാരന്റെ ഭാര്യ സുജാത(70) നിര്യാതയായി.മക്കൾ: സജീവ്, സിന്ധു ബാബു, മരുമകൻ: ജി.ബാബു.