കളമശേരി : ഏലൂർ സൗത്ത് തച്ചേത്ത് വീട്ടിൽ അശ്വതിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ടി. ജെ. രുഗ്മിണി അമ്മ(93) നിര്യാതയായി.
മകൻ : വിശ്വനാഥൻ (ഫാക്ട് ഉദ്യോഗമണ്ഡൽ ), മരുമകൾ : പ്രീത.